വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം കേയീന്റെ പറമ്പത്ത് പത്മിനി (82) നിര്യാതയായി. ഭർത്താവ്: രാഘൂട്ടി.
മക്കൾ: രഞ്ജിനി, പി.എസ്. രഞ്ജിത്ത് കുമാർ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, അടക്കാത്തെരു കൊപ്ര കച്ചവടം), രഘുനാഥൻ, രസിത (സാക്ഷരത പ്രേരക്, വടകര നഗരസഭ). മരുമക്കൾ: ബാലകൃഷ്ണൻ, ഷീബ, ഷീജ, സുധാകരൻ.
സഹോദരങ്ങൾ: രാധ പണിക്കോട്ടി (റിട്ട. അധ്യാപിക, പുറങ്കര മാപ്പിള ജെ.ബി സ്കൂൾ), നളിനി,
രവീന്ദ്രൻ, പരേതനായ ഷൺമുഖൻ.