കായക്കൊടി: കോവുക്കുന്നിലെ തോട്ടുകര ബിന്ദു (44) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു മാവിലപ്പാടി. മാതാവ്: ജാനു. ഭർത്താവ്: ടി.കെ. ശേഖരൻ. മക്കൾ: വിഷ്ണു, അനുഷ്. സഹോദരങ്ങൾ: ചന്ദ്രൻ (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് വടകര), വിനോദൻ (കെ.എസ്.ഇ.ബി നാദാപുരം), വിനു, ബീന കായക്കൊടി.