പേരാമ്പ്ര: മരുതേരി കക്കറേമ്മൽ കുഞ്ഞിമൊയ്തീൻ (64) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആഷിഖ്, സഫീർ, സഫീന. മരുമകൻ: സിറാജ് പരപ്പിൽ പേരാമ്പ്ര. സഹോദരങ്ങൾ: മായൻകുട്ടി, ഇബ്രാഹീം, ബിയ്യാത്തുമ്മ, പരേതനായ കുഞ്ഞൂട്യാലി.