ചേളന്നൂര്‍: മുതുവാട്ട്താഴം എരഞ്ഞാടി ഗോപാലന് (74) നിര്യാതനായി. പിതാവ്: പരേതനായ രാരിച്ചക്കുട്ടി. മാതാവ്: പരേതയായ കുട്ടിമാളു.
ഭാര്യ: ലതിക. മകള്‍: ലഗിഷ. മരുമകന്: ഹരീഷ്കുമാര്‍ (നന്മണ്ട). സഹോദരങ്ങള്‍: സദാനന്ദന്, രത്നകുമാരി, പരേതനായ ദാമോദരന്‍. സഞ്ചയനം ശനിയാഴ്ച.