കൈവേലി: കണിശന്റെ പറമ്പത്ത് ചാത്തു (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മകൾ: പരേതയായ ജാനു. സഹോദരങ്ങൾ: കേളപ്പൻ, കൃഷ്ണൻ.