എരഞ്ഞിപ്പാലം: വാഴതിരുത്തിയിലെ പിലാശേരി പറമ്പിൽ കെ. രേണുക (68) റിഥം വസതിയിൽ നിര്യാതയായി. ഭർത്താവ്: എം.ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. എം.എ.എസ്). മക്കൾ: കൃഷ്ണരേഖ, രമേഷ് (അബൂദബി). മരുമക്കൾ: സുരേഷ്ബാബു (ട്രൂട്രാക്ക് ഓട്ടോ കൺസൾട്ടൻസ്, ഫറോക്ക് ചുങ്കം, സെക്രട്ടറി, സി.പി.എം ഒ.ബി റോഡ് ബ്രാഞ്ച്), ജിഷി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.