കോഴിക്കോട്: ചെറിയ മാങ്കാവ് പരേതനായ ചണ്ണംകുഴി വിശ്വനാഥന്റെ ഭാര്യ ശോഭന (74) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ, കനകരാജൻ, ജയലത. മരുമക്കൾ: കൃഷ്ണൻ പന്തീരാങ്കാവ്, ബീന, അനുപമ.