ചേളന്നൂർ: ചേളന്നൂർ എ.യു.പി സ്കൂൾ മുൻ മാനേജർ കോരയിൽ ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ബി. വിനോദ് (അധ്യാപകൻ ചേളന്നൂർ എ.യു.പി.എസ്), ബി. ഷെർളി (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: ബിനുമോൾ (അധ്യാപിക, പൂനത്ത് നെല്ലിശ്ശേരി എ.യു.പി.എസ്), ജഗന്നിവാസൻ.ടി (അസി.എൻജിനീയർ കെ.എസ്.ഇ.ബി കക്കോടി). സഹോദരങ്ങൾ: രാജൻ, സത്യേന്ദ്രൻ, ശിവദാസൻ, സഹദേവൻ, സജീഷ് ബാബു, ശകുന്തള, ശാന്ത (റിട്ട. അധ്യാപിക, എരവന്നൂർ യു.പി.എസ്), സരോജിനി, കോമള. സഞ്ചയനം തിങ്കളാഴ്ച