ഉള്ള്യേരി: ആനവാതിൽ കുരുന്നൻകണ്ടി ടി. ഗംഗാധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സബീന, സുനിത. മരുമക്കൾ: രാജൻ (അത്തോളി), പ്രകാശൻ (മുണ്ടോത്ത്). സഹോദരങ്ങൾ: വേലായുധൻ, കണ്ണൻ, മാധവി, കൃഷ്ണൻ.