മൊകവൂർ: ചൈതന്യയിൽ താമസിക്കുന്ന വടക്കേ തച്ചടത്ത് വാസുദേവൻ നായർ (79, വിമുക്തഭടൻ, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വിലാസിനി (അറപ്പുഴ). മക്കൾ: സുരേഷ് ബാബു (വിമുക്തഭടൻ, ഇ.സി.എച്ച്.എസ്, കോഴിക്കോട്), രതീഷ് (വിമുക്തഭടൻ, എസ്.ബി.ഐ, ഫറോക്ക്), ഷാജി (ഫയർഫോഴ്സ്, വെള്ളിമാട്കുന്ന്). മരുമക്കൾ: രോഷി, ജ്യോതി, വിജിഷ. സഹോദരങ്ങൾ: ശ്രീമതി അമ്മ, പരേതരായ പ്രേമി അമ്മ, രാധ അമ്മ. സഞ്ചയനം തിങ്കളാഴ്ച.