കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് കേയെന്റെ വളപ്പിൽ ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്.
മക്കൾ: ദൈന, ബീവി, അസീസ്, ശരീഫ, ഷക്കീല, റഷീദ്, പരേതനായ ബഷീർ. മരുമക്കൾ: സഫിയ, ഹമീദ്, സറീന, സുലൈമാൻ, പരേതരായ ശാഹുൽ ഹമീദ്, മൂസക്കുട്ടി, സീനത്ത്.