കക്കട്ടിൽ: വട്ടോളി ഒതയോത്ത് പ്രദീപ് കുമാർ (57) മേമുണ്ടയിൽ നിര്യാതനായി. പിതാവ്: പരേതനായ രാമർ. മാതാവ്: ചന്ദ്രിക. ഭാര്യ: കവിത. മക്കൾ: നിമിൻ, നിഹാര. സഹോദരങ്ങൾ: അനൂപ് കുമാർ, ദിലീപ് കുമാർ, ശ്രീജിത്ത്.