എരവന്നൂർ: വട്ടോളി കമലാക്ഷി അമ്മയുടെയും കുരുവട്ടൂർ മനത്താനത്ത് കുട്ടികൃഷ്ണൻ നായരുടെയും മകൻ കിളിയ തറോൽ താഴത്ത് വട്ടോളി രാജ കുറുപ്പ് (72) നിര്യാതനായി. ഭാര്യ: രാധ മോനാശ്ശേരി. മക്കൾ: രഞ്ജിത്ത്, മേഘ. മരുമകൻ: ബിജു തിരുവമ്പാടി. സഹോദരങ്ങൾ: ബാലാമണി അമ്മ, പുഷ്പ മണി അമ്മ മോഹൻ ദാസ്, പ്രദീപൻ. സഞ്ചയനം: ഞായറാഴ്ച.