കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി തണ്ടലാംപറമ്പത്ത് കല്യാണി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചോയിക്കുട്ടി. മക്കള്‍: സദാശിവന്, സുരേന്ദ്രന്, സൗമിനി, സുഭാഷിണി, ഷൈലജ. മരുമക്കള്‍: മീന, നിഷ, രവി (പയ്യടിമീത്തല്‍), ഹരിദാസന് (പരപ്പന്‍ പൊയില്‍), പരേതനായ സുധാകരന്.