വടകര: കരുവഞ്ചേരി നന്മന പീടികയിൽ ബാലൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ശ്രീജിത്ത്, സേദിനി. മരുമക്കൾ: പ്രദോഷ് (മുടപ്പിലാവിൽ), രജിത. സഹോദരങ്ങൾ: കൃഷ്ണൻ, മുകുന്ദൻ, ചന്ദ്രബാബു, സുരേന്ദ്രൻ, സുശീല.