കൊയിലാണ്ടി: എടച്ചേരി ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: പ്രേമ, മോഹനൻ, രഘുനാഥ്, പുഷ്പ, ഗീത, അജിത, മാധവൻ. മരുമക്കൾ: മല്ലിക, രമണി, ഗംഗാധരൻ, പ്രകാശൻ, സിനി, പരേതരായ ഭാസ്കരൻ, ബാബു.