ചേമഞ്ചേരി: കണ്ണൻകടവ് തെക്കെ മാടന്റെ അവിട ഇബ്രാഹിംകുട്ടി (84) നിര്യാതനായി. ഭാര്യ: വി.എ. ഫാത്തിമ. മക്കൾ: കാതിരി കോയ, മമ്മദ് കോയ, ശരീഫ, അഷ്റഫ്, സക്കീന, ഫസലുറഹിമാൻ, മുനീർ, സക്കീർ, പരേതനായ മൂസക്കോയ, കബീർ. മരുമക്കൾ: അബ്ദുൽ റസാക്ക് (സൗദി), സക്കരിയ, സക്കീർ, ഷാനിദ, നാജിയ. ഹസ്ന, നസീമ, മൈമൂന, സുൽഫിയ, റസിയ.