പയ്യോളി: മുൻ നാടക-സിനിമ നടൻ മൂടാടി എഴുത്തുപള്ളി പറമ്പിൽ ഇ.പി. ബാലൻ (74) നിര്യാതനായി. ഹോമിയോ പ്രാക്ടീഷണറാണ്. ഭാര്യ: രാധ. മക്കൾ: ബാബുരാജ് (കൈലാസ് വുഡ് ഇൻഡസ്ട്രീസ്, മൂടാടി), ഷർളി, ഷീമ. മരുമക്കൾ: മനോഹരൻ (റിട്ട. എസ്.ഐ), ജയരാജൻ (എസ്.ഐ, കാക്കൂർ പൊലീസ് സ്റ്റേഷൻ), ഫ്ലഷില. സഹോദരങ്ങൾ: ജാനകി, കാർത്യായനി, സരസ, രാധ, മാലതി, പരേതയായ നാരായണി. സഞ്ചയനം തിങ്കളാഴ്ച.