മാവൂർ: ചെറൂപ്പ ഉണിക്കൂർ അഹമ്മദ് കുട്ടിയുടെ (കബീർ) ഭാര്യ മൈമൂനത്ത് (41) നിര്യാതയായി. മക്കൾ: മാജിദ ഫർസാന, മുഹമ്മദ് ബാസിത്ത് (വിദ്യാർഥി, ദാറുന്നജാത്ത് കരുവാരക്കുണ്ട്), മുഹമ്മദ് ഫാസിൽ (വിദ്യാർഥി, ഐ.ടി.ഐ അരീക്കോട്). പിതാവ്: അബു വെള്ളായിക്കോട്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അഹമ്മദ്, അഹമ്മദ് കുട്ടി, റിയാസ്, ഖദീജ.