ആയഞ്ചേരി: കൊയിലോത്ത് മീത്തൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത് (ബഹ്റൈൻ), ശ്രീജ, ശ്രീന. മരുമക്കൾ: ബാബു (മന്തരത്തൂർ), അശോകൻ (ചെമ്മരത്തൂർ), ഷിബിന. സഹോദരങ്ങൾ: ബാബു, മാലതി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, നാരായണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.