നടുവണ്ണൂർ: കൊളമുള്ളതിൽ ചെക്കോട്ടി (86) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനാണ്. ഭാര്യ: സരോജിനി പുന്നച്ചാലിൽ. മക്കൾ: കെ.പി. വിനോദ് കുമാർ (കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), കെ.പി. ബിജു (ടാറ്റാ മോട്ടോഴ്സ് കോഴിക്കോട്). മരുമക്കൾ: സ്മിത (കൊയിലാണ്ടി), പ്രീത (പന്തീരാങ്കാവ്). സഹോദരങ്ങൾ: ഗോപാലൻ (റിട്ട. പോസ്റ്റൽ), രാഘവൻ, ദാമോദരൻ, നാരായണി, ദാക്ഷായണി, പരേതനായ അച്യുതൻ, കുഞ്ഞിരാമൻ, ശങ്കരൻ. സഞ്ചയനം ഞായറാഴ്ച.