കാക്കൂർ: രാമല്ലൂരിലെ ചാലങ്കോട്ട് മലയിൽ ലക്ഷ്മിഅമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: രാജൻ, ശോഭ, അജിത, ജയപ്രകാശ് (വിമുക്തഭടൻ, ഐ.എം.സി.എച്ച്, കോഴിക്കോട്). മരുമക്കൾ: മിനി, ബിജി, രവീന്ദ്രൻ (മൊടക്കല്ലൂർ), എൻ.എച്ച്. ശ്രീധരൻ (ദേശാഭിമാനി, കോഴിക്കോട്).