എളേറ്റിൽ: പന്നൂർ കുറുന്താറ്റിപ്പറമ്പത്ത് കാദർ ഹാജി(71) നിര്യാതനായി. മക്കൾ: ഷമീർ (ദുബൈ), കെ.പി. ജംഷീർ, സലീന കളരിക്കണ്ടി. മരുമകൻ: ഷറഫുദ്ദീൻ കളരിക്കണ്ടി.