ഉള്ള്യേരി: കന്നൂര് നോർത്തിലെ ചോനോങ്കണ്ടി മീത്തൽ കുഞ്ഞിരാമന്റെ മകൻ മനു (35) നിര്യാതനായി. മാതാവ്: ചിരുതക്കുട്ടി. സഹോദരങ്ങൾ: രഘുനാഥൻ, വേണു.