തോടന്നൂർ: ചീക്കിലോട്ട് വി.കെ.സി. അമ്മദ് (67) നിര്യാതനായി. ഭാര്യ: സി.വി. ആയിശ. മക്കൾ: അസ്കർ, ഷാനവാസ് (ഇരുവരും ബഹ്റൈൻ), ഖൈറുന്നിസ. മരുമകൻ: നസീർ കല്ലേരി (ബഹ്റൈൻ). സഹോദരങ്ങൾ: മൊയ്തു, മൂസ, അബ്ദുറഹിമാൻ, ഫാത്തിമ, കുഞ്ഞയിശ, സൈനബ.