കൊടുവള്ളി: വാവാട് സെൻറർ പുത്തൻപീടികയിൽ അബു (83) നിര്യാതനായി. പിതാവ്: പരേതനായ അയമ്മദ്. മാതാവ്: പരേതയായ ആമിന. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, അശ്റഫ്, സുലൈഖ, മൈമൂന. മരുമക്കൾ: അബൂബക്കർ, നഫീസ, റജിന, പരേതനായ ഹൈദ്രോസ്