പാലാഴി: പോക്കുരുകണ്ടി ബി.പി. സുഭാഷ് (42) നിര്യാതനായി. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. പിതാവ്: ശ്രീനിവാസൻ. മാതാവ്: നിർമല. ഭാര്യ: ദീപ്ത. മകൻ: ശ്രയസ്സ്. സഹോദരങ്ങൾ: സ്വപ്ന. പരേതയായ സ്മിത.