എകരൂൽ: കരുമല ഓവുക്കൽ ശ്രീധരൻ നായർ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജിജേഷ്, ജസ്ന കുമാരി. മരുമകൻ: ഇ. വിനീഷ് കുമാർ (പ്രധാനാധ്യാപകൻ, ശ്രീ അരവിന്ദ വിദ്യാനികേതൻ, കുന്ദമംഗലം). സഹോദരങ്ങൾ: പ്രഭാകരൻ നായർ, പരേതരായ കൃഷ്ണൻകുട്ടി നായർ, കരുണാകരൻ നായർ, മാധവൻ നായർ, ഗോവിന്ദൻ നായർ, ദേവകി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.