കോഴിക്കോട്: പരേതനായ അണ്ടിക്കോട് എടപ്പഞ്ചേരി മായിൻകുട്ടിഹാജിയുടെ മകൻ അബ്ദുൽ അസീസ് (അസീസ് -68) നിര്യാതനായി. മാതാവ്: പരേതയായ വെള്ളിയാംകാക്കൂഴിയിൽ പാത്തുമ്മയ്. ഭാര്യ: തൈവളപ്പിൽ ജുമൈല. മക്കൾ: ജസീർ (സുൽഫി), ജംഷു (ഇരുവരും മലബാർ ഹോട്ടൽ പാലക്കാട്), ജുൽന, ജാനിഷ. മരുമക്കൾ: മുനീർ (മേലെചാലിൽ), ദിൽഷാദ് (ഫ്രൻഡ്സ്, ഫ്രാൻസിസ് റോഡ്), നൗഷിദ (കൊടുവള്ളി), ഖദീജ ഷിമ്മി (പാലക്കണ്ടി). സഹോദരങ്ങൾ: അബൂബക്കർ, നഫീസ, പരേതരായ ആലി, മുഹമ്മദ്കോയ, ആയിഷ, ആസിയ.