കൊടിയത്തൂർ: ചെറുവാടി വാലുമ്മൽ ഉണ്ണിക്കമ്മു (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബീരാൻകുട്ടി, മുഹമ്മദ്, കരീം, അബ്ദുല്ല, ആയിഷ, നഫീസ, പരേതനായ കോയ. മരുമക്കൾ: ഫാത്തിമ, ആമിന, ആയിഷ, റുബീന, മുംതാസ് ബീഗം, ഉണ്ണിമോയി (കൂടത്തായി), മജീദ് (മാവൂർ).