വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ താഴെവീട്ടിൽ അബ്ദുല്ല ഹാജിയുടെ മകൾ സുലൈഖ (54) നിര്യാതയായി. മാതാവ്: കദീശ. സഹോദരങ്ങൾ: മാമി, അമ്മദ്, ഹാജറ.