വടകര: പാലയാട് തരിപ്പയിൽ നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ (മുയിപ്ര വെസ്റ്റ്). സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ, കല്യാണിയമ്മ.