നാദാപുരം: രാമനിലയം എ.കെ. ബാലൻ ജാതിയേരി (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദൻ (അനശ്വര ജ്വല്ലറി), സജിത്ത്. മരുമക്കൾ: സവിത, വിമിത. സഹോദരങ്ങൾ: പരേതരായ കേളു, കമല.