കൊയിലാണ്ടി: കൊല്ലം ആനക്കുളം മീത്തലെ അറത്തിൽ സുധീർദാസ് (54) നിര്യാതനായി. കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. സി.പി.എം പിഷാരികാവ് ബ്രാഞ്ച് മെംബറാണ്. കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്കൂൾ മുൻ പി.ടി.എ പ്രസിഡന്റായിരുന്നു. ഭാര്യ: കെ.എം. സരോജ (നഗരസഭ മുൻ കൗൺസിലർ). മകൾ: അമിത. മരുമകൻ: രാഹുൽ (പെരുവട്ടൂർ). സഹോദരങ്ങൾ: രാമദാസ്, ഷീല, പ്രസീത, സ്മി