താമരശേരി: കെടവൂർ കുഞ്ഞോത്ത് താമസിക്കുന്ന പാലാട്ട് ആണ്ടി (99) നിര്യാതനായി. മക്കൾ: വിജയൻ (റിട്ട. വെൽഫെയർ ഓഫിസർ, റെയിൽവേ മൈസൂർ), ഹരിദാസൻ (ഇൻസ്പെക്ടർ, ബി.എസ്.എഫ്. മിസോറം), കമല, ഇന്ദിര. മരുമക്കൾ: ഹേമ, റീജ, അപ്പു, കൃഷ്ണൻ.