വടകര: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പരേതനായ കണിയാറമ്പത്ത് രാഘവന്റെ ഭാര്യ കുറിഞ്ഞാലിയോട് ആറ്റുപൊയിൽ ലീല (85) നിര്യാതയായി. മക്കൾ: ശർമിള, ഷാജില, രഘുലാൽ. മരുമക്കൾ: വത്സരാജ് (കോഴിക്കോട്), ശ്രീധരൻ കൂരാരത്ത് (പുറമേരി).
സഹോദരങ്ങൾ: മോഹനൻ, കമല, നിർമല, പവിത്രി, പരേതരായ ബാലകൃഷ്ണൻ, ഹരിദാസൻ.