എരവന്നൂർ: മേലാത്താട്ട് പുറായിൽ രാഘവൻ നായർ (72) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: സത്യവതി. മക്കൾ: സന്ദീപ്, സജീവ്. മരുമകൾ: ശരണ്യ. സഹോദരങ്ങൾ: മീനാക്ഷിയമ്മ വരിക്കാട്ട് ഇരുവള്ളൂർ, ജാനു അമ്മ മക്കട (പരേത). സഞ്ചയനം വെള്ളിയാഴ്ച.