കോട്ടൂളി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ചേവായൂർ ഹരിതപുരം കോളനിക്ക് സമീപം സെലിൻ തായാട്ട് (75) നിര്യാതയായി. ഭർത്താവ്: പരേതനായ തായാട്ട് ജനാർദനൻ. മകൻ: മനോജ് (ഹൈലൈറ്റ്). മരുമകൾ: ഗായത്രി (ഹൈലൈറ്റ്). സഹോദരങ്ങൾ: ജോയ്, സിറിൾ, ഗോഡ്വിൻ, റോബി, ഫിലോമിന, ഗേളി, മ്യൂറൽ.