കൂടരഞ്ഞി: കുന്നേൽ പരേതനായ കെ.ടി. അഗസ്റ്റ്യന്റെ ഭാര്യ പുല്ലൂരാംപാറ മരുതുംപാറ പുഴവിങ്കൽ ചിന്നമ്മ (82) നിര്യാതയായി. മക്കൾ: ഷാജി അഗസ്റ്റിൻ (റിട്ട. അധ്യാപകൻ, എസ്.എച്ച്.എസ് തിരുവമ്പാടി), ഷിബി അഗസ്റ്റിൻ (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: ബെറ്റി വർക്കി നെല്ലരിയിൽ മരുതോങ്കര (നഴ്സിങ് സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോഴിക്കോട്), ജോൺസൺ കൊല്ലം കുന്നേൽ (കാറ്റുള്ള മല).