പേരാമ്പ്ര: എടക്കയിൽ കോലാറങ്ങാട്ട് ബാലനാരായണൻ (88) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ഉഷ, രാജേന്ദ്രൻ, സുരേന്ദ്രൻ, നരേന്ദ്രൻ. മരുമക്കൾ: ശിവദാസൻ, ഷീബ, മീന, പ്രിയ.