തിരുവള്ളൂർ: മഹല്ല്, മദ്റസ കമ്മിറ്റികളുടെ മുൻ ഭാരവാഹി കുണ്ട്യാംപുറത്ത് കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദ്, സാറ, സുലൈഖ. മരുമക്കൾ: ബഷീർ ഇരിക്കോട്ടായി (തണ്ടോട്ടി), അബ്ദുൽ മജീദ് വലിയപറമ്പൂൽ (തോടന്നൂർ), റംല മുടപ്പിലാവിൽ. സഹോദരങ്ങൾ: മറിയം കുനിവയൽ, ആയിഷ കാരന്തോട്ടത്തിൽ, പരേതരായ മൂസ്സ, ഹലീമ, കുഞ്ഞാമി.