ഗോവിന്ദപുരം: മന്ദമ്പാട്ട് ഈശ്വരമംഗലത്ത് പരേതനായ ഭാസ്കരന്റെ മകള്‍ വരലക്ഷ്മി (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പഴയതൊടി രാജേന്ദ്രന്. മകന്: രാജേഷ് പി (കുരുക്ഷേത്ര ബുക്സ്, കോഴിക്കോട്). മരുമകള്‍: രേഷ്മ. സഞ്ചയനം വ്യാഴാഴ്ച.