പുല്ലൂരാംപാറ: തോട്ടുംമുഴി പള്ളിത്താഴത്ത് ജോസ് (69) നിര്യാതനായി. ഭാര്യ: അമ്മിണി (പാറാങ്കൽ കുടുംബാംഗം). മക്കൾ: ഡോണിയ (കൂടരഞ്ഞി), പരേതയായ സോണിയ. മരുമകൻ: സിജോ (കൂടരഞ്ഞി).