വടകര: പുതുപ്പണം മാരാംവീട്ടിൽ വിജയൻ (70) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിപിൻ കുമാർ (കാനഡ), ഷിബിൻ കുമാർ (മർച്ചൻറ് നേവി). മരുമക്കൾ: അഞ്ജുഷ, ഡോ. ശ്രീലക്ഷ്മി. സഹോദരങ്ങൾ: രാജൻ, രവീന്ദ്രൻ (കച്ചവടം), ദാസൻ, ശൈലജ, സജീവൻ.