പൈങ്ങോട്ടായി: എടച്ചേരിക്കണ്ടി ഉഷ (46) നിര്യാതയായി. പിതാവ്: ചാത്തു. മാതാവ്: ജാനു. ഭർത്താവ്: രാജൻ. മക്കൾ: ഷജിൽ രാജ്, ഷനിൽ രാജ്. സഹോദരങ്ങൾ: ശാന്ത, ശോഭ, ചന്ദ്രൻ, ബിന്ദു, ഷൈമ.