ചെങ്ങോട്ടുകാവ്: ഒതയോത്ത് താഴെ കുനി കനാത്ത് നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് താഴെകുനി അപ്പുനായർ. മക്കൾ: രാജൻ(രാഗമാലിക), സോമൻ (രേവതി, വിമുക്തഭടൻ, കെ.എം.സി.ടി. പോളിടെക്നിക് കോളജ്), നമ്പൂതിരി പുതിയ വീട്ടിൽ സൗമിനി, പരേതയായ ചെറിയേടത്ത് രാധ. മരുമക്കൾ: ഇന്ദിര, ലത (റിട്ട. അധ്യാപിക, വീമംഗലം യു.പി സ്കൂൾ), കീപ്പാച്ചേരി മാധവൻ നായർ (സാരഥി ടയേഴ്സ്, കൊയിലാണ്ടി), ചെറിയേടത്ത് ബാലൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുറവങ്ങാട്ട് കനാത്ത് തറവാട്ടു വളപ്പിൽ.