ഉള്ള്യേരി: കക്കഞ്ചേരി മരുതിയാട്ട് മീത്തൽ സൗമിനി (55) നിര്യാതയായി. പിതാവ്: വേലായുധൻ. മാതാവ്: ജാനു. ഭർത്താവ്: ഗോപാലൻ. മക്കൾ: രാജേഷ്, രാകേഷ്, രജീഷ്മ. മരുമകൻ: രതീഷ്. സഹോദരങ്ങൾ: സുരേന്ദ്രൻ, മധു.