ബേപ്പൂർ: ആർ.എം ആശുപത്രിക്കു സമീപം വല്ലാറ്റിൽ ലീല (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ശിവാനന്ദൻ, രജിത്ത്, ഉഷ. മരുമക്കൾ: സുമില, രമണി. സഞ്ചയനം ശനിയാഴ്ച.