പേരാമ്പ്ര: മുളിയങ്ങൽ പടിയങ്ങൽ ബീരാൻ കുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: കുഞ്ഞമ്മദ് (സൗദി), ബിയ്യാത്തു, ഇബ്രാഹിം (സൗദി). മരുമക്കൾ: സൈനബ, ഇബ്രാഹിം മരുതേരി, ഹൗസിയ.