കണ്ണാടിക്കൽ: പൂവത്തുംമണ്ണിൽ ഖാദർ (80) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: റഷീദ്, റഷീദ. മരുമക്കൾ: മുഹമ്മദ് പറമ്പിൽ കടവ്, ഫൗസിയ.